Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grama Sabha

Thrissur

ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം സ​ർ​വീ​സ് റോ​ഡ് അ​നു​വ​ദി​ക്ക​ണം: പൂ​വ​ത്തും​ക​ട​വ് ഗ്രാ​മ​സ​ഭ

പൂ​വ​ത്തും​ക​ട​വ്: ദേ​ശീ​യ​പാ​ത മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം സ​ർ​വീ​സ് റോ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പൂ​വ​ത്തും​ക​ട​വ് ഗ്രാ​മ​സ​ഭ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​നാ​രാ​യ​ണ​പു​രം പോ​ള ഹാ​ളി​ൽ ന​ട​ന്ന ഗ്രാ​മ​സ​ഭ‌​യോ​ഗം മ​തി​ല​കം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. പ്ര​സീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ സു​നി​ൽ പി. ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​മ​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​സീ​ന റ​ഷീ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​തി ഗോ​പി​നാ​ഥ്, ആ​ർ.​എം. ജ​ലീ​ൽ, ജോ​സ് മ​ഞ്ഞ​ളി, ഷൈ​ൻ പ​ള്ള​ത്ത്, മ​ഞ്ജു​ഷ ന​ഗു​ല​ൻ, ര​മ​ണി സു​രേ​ഷ്, ബി​ജി​ത ഗ​ണേ​ഷ്, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ റീ​നാ സ​ഹ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up